Thursday 10 March 2011

അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം

നിത്യാനന്ദകരീ വരാ f ഭയകരീ സൌന്ദര്യരത്നാകരീ
നിര്‍ദ്ധൂതാഖില ഘോരപാപനികരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശ പാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹാരവിളംബമാനവിലസദ്വക്ഷോജ കുംഭാന്തരീ
കാശ്മീരാഗരുവാസിതാരുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

യോഗാനന്ദകരീ രിപുക്ഷയകരീ ധര്‍മ്മാര്‍ത്ഥനിഷ്ഠാകരീ
ചന്ദ്രാര്‍ക്കാനല ഭാസമാനലഹരീ ത്രൈലോക്യ രക്ഷാകരീ
സര്‍വ്വൈശ്വര്യ സമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

കൈലാസാചലകന്ദരാലയകരീ ഗൌരീഹ്യുമാ ശങ്കരീ
കൌമാരീ നിഗമാര്‍ത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ
മോക്ഷദ്വാരകവാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ദ്രിശ്യാദ്രിശ്യ വിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ
ലീലാനാടകസൂത്രഖേലനകരീ വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃ പ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവര്‍ണ്ണനികരീ ശംഭോസ്ത്രീഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ ത്രിനയനീ വിശ്വേശ്വരീ ശര്‍വ്വരീ
കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ഉര്‍വ്വീ സര്‍വ്വജനേശ്വരീ ജയകരീ മാതാ ക്രിപാസാഗരീ
വേണീനീലസമാനകുന്തളധരീ നിത്യാന്നദാനേശ്വരീ
സാക്ഷാന്മോക്ഷകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ദേവീ സര്‍വ്വവിചിത്രരത്നഖചിതാ ദാക്ഷായണീ സുന്ദരീ
വാമാസ്വാദുപയോധര പ്രിയങ്കരീ സൌഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ചന്ദ്രാര്‍ക്കാനലകോടികോടി സദ്രുശാ ചന്ദ്രാംശുബിംബാധരീ
ചന്ദ്രാര്‍ക്കാഗ്നി സമാനകുണ്ഡലധരീ ചന്ദ്രാര്‍ക്കവര്‍ണ്ണേശ്വരീ
മാലാപുസ്തകപാശസാ f ങ്കുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാ f ഭയകരീ മാതാക്രുപാസാഗരീ
സര്‍വ്വാനന്ദകരീ സദാശിവകരീ വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി ക്രിപാവലംബനകരീ മാതാ f ന്നപൂര്‍ണ്ണേശ്വരീ

അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാംദേഹി ച പാര്‍വ്വതി!

മാതാ മേ പാര്‍വ്വതീ ദേവീ പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം

ഇതി ശ്രീ അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം സമ്പൂര്‍ണ്ണം

2 comments:

Viswaprabha said...

r^ = ഋ
kr^pa = കൃപ
mr^du = മൃദു

സമയമെടുത്തു് ക്രി, ക്രു എന്നെല്ലാം എഴുതിയിട്ടുള്ളതു് യഥാവിധി സദയം തിരുത്തുമല്ലോ.
നന്ദി.

Viswaprabha said...
This comment has been removed by the author.