Saturday 12 March 2011

നവഗ്രഹധ്യാനശ്ലോകങ്ങള്‍

സൂര്യധ്യാനം

ശോണാംഭോരുഹസംസ്ഥിതം ത്രിനയനം വേദത്രയീവിഗ്രഹം
ദാനാംഭോജയുഗാഭയാനി ദധതം ഹസ്തൈഃ പ്രവാളപ്രഭം
കേയൂരാംഗദഹാരകങ്കണധരം കര്‍ണ്ണോല്ലസത്കുണ്ഡലം
ലോകോല്പത്തിവിനാശപാലനകരം സൂര്യം ഗുണാബ്ധിം ഭജേ


ചന്ദ്രധ്യാനം

കര്‍പ്പൂരസ്ഫടികാവദാതമനിശം പൂര്‍ണ്ണേന്ദുബിംബാനനം
മുക്താദാമവിഭൂഷിതേന വപുഷാ നിര്‍മ്മൂലയന്തം തമഃ
ഹസ്താഭ്യാം കുമുദം വരം ച ദധതം നീലാളകോല്‍ഭാസിതം
സ്വസ്യാംകസ്ഥമ്രുഗോദിതാശ്രയഗുണം സോമംസുധാബ്ധിംഭജേ


കുജധ്യാനം

വിന്ധ്യേശം ഗ്രഹദക്ഷിണപ്രതിമുഖം രക്തത്രികോണാക്രിതിം
ദോര്‍ഭിഃ സ്വീക്രുതശക്തിശൂലസഗദം ചാരൂഡമേഷാധിപം
ഭാരദ്വാജമുപാത്തരക്തവസനച്ഛത്രശ്രിയാശോഭിതം
മേരോര്‍ദ്ദിവ്യഗിരൈഃ പ്രദക്ഷിണകരം സേവാമിഹ തം കുജം


ബുധധ്യാനം

ആത്രേയം മഹദാധിപം ഗ്രഹഗണസ്യേശാനഭാഗസ്ഥിതം
ബാണാകാരമുദങ്മുഖം ശരലസത്തൂണീരബാണാസനം
പീതസ്രഗ്വസനദ്വയധ്വജരഥച്ഛത്രശ്രിയാ ശോഭിതം
മേരോര്‍ദ്ദിവ്യഗിരൈഃ പ്രദക്ഷിണകരം സേവാമഹേ തം ബുധം


ഗുരുധ്യാനം

രത്നാഷ്ടാപദവസ്ത്രരാശിമമലം ദക്ഷാല്‍ കിരന്തം കരാ‌-
ദാസീനം വിപണൌ കരം നിദധതം രത്നാദിരാശൌ പരം
പീതാലേപനപുഷ്പവസ്ത്രമഖിലാലങ്കാരസംഭൂഷിതം
വിദ്യാസാഗരപാരഗം സുരഗുരും വന്ദേ സുവര്‍ണ്ണപ്രഭം


ശുക്രധ്യാനം

ശ്വേതാംഭോജനിഷണ്ണമാപണതടേ ശ്വേതാംബരാലേപനം
നിത്യം ഭക്തജനായ സമ്പ്രദദതം വാസോ മണീന്‍ ഹാടകം
വാമേനൈവ കരേണ ദക്ഷിണകരേ വ്യാഖ്യാനമുദ്രാങ്കിതം
ശുക്രം ദൈത്യവരാര്‍ച്ചിതം സ്മിതമുഖം വന്ദേ സിതാംഗപ്രഭം


ശനീശ്വരധ്യാനം

ധ്യായേന്നീലശിലോച്ചയദ്യുതിനിഭം നീലാരവിന്ദാസനം
ദേവം ദീപ്തവിശാലലോചനയുതം നിത്യക്ഷുധാ കോപിനം
നിര്‍മ്മാംസോദരശുഷ്കദീര്‍ഘവപുഷം രൌദ്രാക്രിതിം ഭീഷണം
ദീര്‍ഘശ്മശ്രുജടായുതം ഗ്രഹപതിം സൌരം സദാഹം ഭജേ


രാഹുധ്യാനം

രാഹും മദ്ധ്യമദേശജം തു നിര്യതി സ്ഥാനേസ്ഥിതം ജൈമിനീ-
ഗോത്രംഖഡ്ഗധരം ച ശൂര്‍പ്പ സദ്രുശം ശാര്‍ദ്ദൂലരത്നാസനം
നീലം നീലവിഭൂഷണധ്വജരഥച്ഛത്രശ്രിയാശോഭിതം
മേരോര്‍ദ്ദിവ്യഗിരേഃ പ്രദക്ഷിണകരം സേവാമഹേ f ഹിം സദാ


കേതുധ്യാനം

കേതും ബന്ധുരദേശജം ധ്വജസമാകാരം വിചിത്രായുധം
ശ്വിത്രം ജൈമിനി ഗോത്രജംഗ്രഹഗണേ വായവ്യകോണസ്ഥിതം
വ്യാത്താസ്യാനന ദീഷണം ദ്ധ്വജരഥച്ഛത്രശ്രിയാ ശോഭിതം
മേരോര്‍ദ്ദിവ്യഗിരേഃ പ്രദക്ഷിണകരം സേവാമഹേ തത് തമഃ

No comments: